ഇവിടെ ഒരു കവിത മരിക്കുന്നു ...







 കവിതകള്‍  പലതും കേള്‍ക്കുമെങ്കിലും 

കവി  തന്‍  ജീവനോ  വരികളാകുമ്പോള്‍

വായിച്ചു ചേര്‍ത്ത് ഒരോര്‍മപുതുക്കലോ,നേരമില്ലതിനും..

സ്വയം മറക്കുവാനോ കൊതിയേരെയും..


അതിന്‍റെ പൊരുളും സുഗന്തവും 

ലഹരി തീര്‍ത്ത ശിരസ്സിനോരടിമയായ് 

വരികലതിന്‍ പലതും പറന്നു സ്വതന്ദ്രരായ് 

മുറിവേറ്റ ചിറകുകള്‍ വിരിച്ചുമേ ..


മങ്ങുന്ന കടലസു തുണ്ടുകള്‍ കീറിയെടുത്തു 

ദാഹിപ്പിക്കുവനോരുങ്ങുമ്പോള്‍ ,കാണുന്ന കാഴ്ചയോ..

കൊത്തിയെടുത്തു പറക്കുന്നതിന്റെ ചിറകു മുളക്കാത്ത 

പേരുപോലും സ്ഫടിക ശില്പങ്ങല്‍ക്കിടയിലൂടൊരു 

പാവം  കുരുവി  തന്‍  കുഞ്ഞിനായ്‌..


മരിച്ചിരിക്കുന്നു  ഇന്നാ കവിതയും 

നിഴലുപോല്‍ കവി ഹൃദയവും 

അലിഞ്ഞു ചേരുന്നു പ്രകൃതിയില്‍ 

ആ ലഹരി തീര്‍ത്ത സോപാന സംഗീതവും......